Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചികിത്സ സഹായം കൈമാറി

ചികിത്സ സഹായം കൈമാറി

text_fields
bookmark_border
പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി ആദി കിരണിന്റെ ചികിത്സക്ക് നരയംകുളം ജീവനം എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ സൊസൈറ്റി സ്വരൂപിച്ച തുക കൈമാറി. സൊസൈറ്റി രക്ഷാധികാരിയും വാർഡ് മെംബറുമായ ടി.പി. ഉഷ ചികിത്സ കമ്മിറ്റി ചെയർപേഴ്സൻ അമ്പിളിക്ക് തുക കൈമാറി. കമ്മിറ്റി കൺവീനർ മുണ്ടോളി ചന്ദ്രൻ, സൊസൈറ്റി ഭാരവാഹികളായ പ്രശാന്ത് ചോലക്കൽ, സി.കെ. സുനിലാൽ, വി.എൻ. രാജേഷ്, ടി.പി. ബാലകൃഷ്ണൻ, രതീഷ് ഇരിക്കമ്പത്ത് എന്നിവർ സംബന്ധിച്ചു. 20,800 രൂപയാണ് സൊസൈറ്റി നൽകിയത്. പേരാമ്പ്ര: സീനിയർ സിറ്റിസൺ പുളിയോട്ടുമുക്ക് യൂനിറ്റിന്റെ സഹായം പ്രസിഡന്റ് യു. ഇബ്രായി കമ്മിറ്റി കൺവീനർ മുണ്ടോളി ചന്ദ്രന് നൽകി. സെക്രട്ടറി മതു കുന്നുമ്മൽ കുഞ്ഞിരാമൻ, എം.വി. ബാലകൃഷ്ണൻ, നെക്കോത്ത് ഷാജു എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story