Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളം പാർലമെൻറിൽ 1

കേരളം പാർലമെൻറിൽ 1

text_fields
bookmark_border
കേരളം പാർലമൻെറിൽ 1 കേരളം പാർലമൻെറിൽ 1 കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം -ര​മ്യ ഹ​രി​ദാ​സ് ന്യൂ​ഡ​ൽ​ഹി: കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര ജീ​വി ആ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ലോ​ക്​​സ​ഭ​യി​ൽ ര​മ്യ ഹ​രി​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ച്ചു​ള്ള നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ര​ണം. ആ​ന, ക​ടു​വ, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ പ​ഠ​നം ന​ട​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും എം.​പി സ​ഭ​യി​ൽ ആ​വ​ശ്യ​​പ്പെ​ട്ടു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പെ​ട്രോ​ളി​ന് വി​ല​കൂ​ട്ടി​യ​ത് 234 ത​വ​ണ ന്യൂ​ഡ​ല്‍ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ 2019-2020 സാ​മ്പ​ത്തി​ക വ​ര്‍ഷം മു​ത​ല്‍ 2021 ഡി​സം​ബ​ര്‍ മൂ​ന്നു​വ​രെ കാ​ല​യ​ള​വി​ൽ പെ​ട്രോ​ളി​ന് വി​ല കൂ​ട്ടി​യ​ത്​ 234 ത​വ​ണ. ഡീ​സ​ലി​ന് 219 ത​വ​ണ​യും, ഗാ​ര്‍ഹി​ക എ​ൽ.​പി.​ജി സി​ലി​ണ്ട​റി​ന് 21 ത​വ​ണ​യും വി​ല കൂ​ട്ടി. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം.​പി ലോ​ക്‌​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി​യാ​യി കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി വാ​ത​ക സ​ഹ​മ​ന്ത്രി രാ​മേ​ശ്വ​ര​ര്‍ തേ​ലി അ​റി​യി​ച്ച​താ​ണി​ത്. 2016-2017 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ല്‍ 2021 സെ​പ്​​റ്റം​ബ​ര്‍ വ​രെ 14,53,697 കോ​ടി രൂ​പ​യാ​ണ്​ പെ​ട്രോ​ളി​യം ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് എ​ക്‌​സൈ​സ് തീ​രു​വ ചു​മ​ത്തി പി​രി​ച്ചെ​ടു​ത്ത​ത്. 2021 ന​വം​ബ​ർ നാ​ല്​ മു​ത​ല്‍ പെ​ട്രോ​ളി​​േ​ൻ​റ​യും ഡീ​സ​ലി​േ​ൻ​റ​യും എ​ക്സൈ​സ് തീ​രു​വ യ​ഥാ​ക്ര​മം അ​ഞ്ച്​ രൂ​പ​യും 10 രൂ​പ​യും കു​റ​ച്ച​താ​യും കേ​ന്ദ്ര​മ​ന്ത്രി എം.​പി​യെ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story