Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടക്കം...

വൈദ്യുതി മുടക്കം 17-03-2022( വ്യാഴം)

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം 7.00- 2.00 മേപ്പയൂർ സെക്ഷൻ: അയൽ പടി, പിലാത്ത് താഴെ, ആര്യാട്ട് കുന്ന്, ചെറുവണ്ണൂർ ഭാഗം. 7.00- 3.00 മൂടാടി സെക്ഷൻ: കോമ്പിലേരി താഴെ, പനിച്ചിക്കുന്ന്, ഗോപാലപുരം, മരളൂർ, കണ്ണൻ കണ്ടിത്താഴെ, കിള്ള വയൽ, കായിലോത്തുംപടി, മുജക്കുന്ന്, മുജുക്കുന്ന് പാൽ സൊസൈറ്റി, മുജുകുന്ന് കോളജ്, സിഡ്കോ ഇൻഡ്രസ്ട്രിയൽ ഏരിയ, കോട്ടയിൽ ടെമ്പിൾ, അജലാപുഴ, നടക്കൽ, നെല്ലൂളിത്താഴെ. 7.30 - 11.00 കോവൂർ സെക്ഷൻ: ചേവായൂർ, ചേവായൂർ ടെലിഫോൺ എക്സ്ചേഞ്ച്, കോവൂർ. 7.30 - 3.00 മുക്കം സെക്ഷൻ: ആനയാംകുന്ന്, മുരിങ്ങംപുറായ്, പാറത്തോട്, മലാംകുന്ന്, മിൽമ ജങ്ഷൻ 8.00 - 5.00 ബാലുശ്ശേരി സെക്ഷൻ: വയലട, തോരാട്. ഓമശ്ശേരി സെക്ഷനൻ: വെളി മണ്ണടവർ, ചക്കിക്കാവ്, പുറായ്യിൽ, മണിമുണ്ട, കൂടത്തായ്, കൊല്ലപ്പടി, വയലോരം. 8.00 - 6.00 തിരുവമ്പാടി സെക്ഷൻ: പള്ളിപ്പടി, പത്തായപ്പാറ, പുല്ലൂരാംപാറ, എലന്ത്കടവ്, മാവാതുക്കൽ, ---------ജാേയ്----------------- റോഡ്, കൊടക്കാപ്പാറ, മുളങ്കടവ്, പൊന്നാങ്കയം, മേലെ പൊന്നാങ്കയം. 8.30 - 5.30 കൂട്ടാലിട സെക്ഷൻ: പാവ്കണ്ടി, തെക്കയിൽ മുക്ക് 9.00 - 5.00 ഫറൂഖ് സെക്ഷൻ: നല്ലൂർ അമ്പലം പരിസരം, കള്ളിതൊടി, സീ കോഷ്. 9.30 - 12.00 നരിക്കുനി സെക്ഷൻ: നാരിയച്ചാലിൽ, തൂവ്വാട്ട് താഴം, മുക്കാളി താഴം, കരിയാട്ട് മല. 10.00 - 2.00 കോവൂർ സെക്ഷൻ: ടെയ്സ്റ്റ് ബേക്കറി പരിസരം, അലക്സാണ്ടർ ലൈൻ, മെഡിക്കൽ കോളജ് ഹൗസിങ് ബോർഡ് കോളനി പരിസരം. 12.00 -15.00 കുറ്റിയാടി സെക്ഷൻ: കടയിക്കചാൽ, കരംന്തോട്, കുളങ്ങര താഴെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story