Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടലുണ്ടിയിൽ 12 പേർക്ക്...

കടലുണ്ടിയിൽ 12 പേർക്ക് തെരുവ് നായുടെ കടിയേറ്റു

text_fields
bookmark_border
Street dog attack
cancel

കടലുണ്ടി: കടലുണ്ടി-ചാലിയംമേഖലയിൽ 12 പേർക്ക് തെരുവുനായുടെ കടിയേറ്റു. ഞായറാഴ്ച ഉച്ചമുതൽ സന്ധ്യവരെയുള്ള സമയങ്ങളിലാണ് കടലുണ്ടി, റെയിൽവേ സ്റ്റേഷൻ പരിസരം, റെയിൽവേ ഗേറ്റ്, കടലുണ്ടി കടവ്, ചാലിയം ഭാഗങ്ങളിൽ നായുടെ ആക്രമണമുണ്ടായത്.

കടലുണ്ടി തൈക്കൂട്ടത്തിൽ പ്രജീഷ (32), പതിനൊന്നു വയസ്സുകാരൻ, 60 വയസ്സുകാരി തുടങ്ങി 12 പേർക്കാണ് കടിയേറ്റത്.എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogsKadalundi
News Summary - 12 people were bitten by stray dogs in Kadalundi
Next Story