Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right748 പേര്‍ക്ക് കോവിഡ്,...

748 പേര്‍ക്ക് കോവിഡ്, രോഗമുക്തി 616

text_fields
bookmark_border
കോഴിക്കോട്​: ജില്ലയില്‍ 748 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ അറിയിച്ചു. അഞ്ചു​പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കംവഴി 740 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന്​ വന്ന രണ്ടു പേർക്കും ഒരു ആരോഗ്യ പരിചരണ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചു. 6,638 പേരെ പരിശോധിച്ചു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 616 പേര്‍ കൂടി രോഗമുക്തി നേടി. 11.46 ശതമാനമാണ് രോഗസ്​ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച് 7,635 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4500 പേർ ഉൾ​െപ്പടെ 24,019 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . 3729 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story