Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടയിൽനിന്ന് ഡി.വി.ആർ...

കടയിൽനിന്ന് ഡി.വി.ആർ കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കോ​ഴി​ക്കോ​ട്: മി​ഠാ​യി​തെ​രു​വി​ലെ സി.​ആ​ർ 7 റെ​ഡി​മെ​യ്ഡ് ഷോ​പ്പി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഡി.​വി.​ആ​ർ ക​വ​ർ​ച്ച ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പെ​രു​മ​ണ്ണ പി.​പി. ഹൗ​സി​ൽ കെ.​പി. അ​ഫ്സ​ലി​നെ ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ജ​രേ​ഖ ച​മ​ച്ച് ഷോ​പ്പ് സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി അ​ഡ്വ​ക്ക​റ്റ് ക​മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. ക​മീ​ഷ​ന്റെ സ​ന്ദ​ർ​ശ​ന​സ​മ​യ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ഈ​മാ​സം 18 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.കേ​സി​ൽ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststealingcase
News Summary - A young man was arrested in the case of stealing a DVR from a shop
Next Story