Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് 16 പേ​ര്‍ക്ക് പ​രി​ക്ക്

text_fields
bookmark_border
accident
cancel

കോ​ഴി​ക്കോ​ട്: ബൈ​പാ​സി​ൽ തൊ​ണ്ട​യാ​ടി​ന് സ​മീ​പം കെ.​ടി താ​ഴ​ത്ത് ബെ​ൻ​സ് കാ​റും ടെ​മ്പോ ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ട്രാ​വ​ല​റി​ലു​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ബി​നി (50), സു​മ​തി (62), ബി​ന്ദു (42), രാ​ജ​ൻ (58), അ​നീ​ഷ് (41), മ​നോ​ജ് (60), ഹ​രി​കൃ​ഷ്ണ​ൻ (26), മി​ഥു​ൻ (26), ശ്യാ​മ​ള (56), പ്ര​സീ​ത (32), ആ​ര്യ (23), ഹ​രീ​ഷ് (40), അ​വ​ന്തി​ക (10), കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​ക്കോ​ടി അ​ഞ്ഞൂ​റ് മീ​ത്ത​ൽ ഫ​യാ​സ് (27), ബി​ൻ​സാ​ജ് (22), അ​ജി​ത് (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി എ​ല്ലാ​വ​രും ആ​ശു​പ​ത്രി വി​ട്ടു. ‌‌

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ത്തി​ൽ​നി​ന്ന് റോ​ഡി​ൽ ഓ​യി​ൽ പ​ട​ർ​ന്നു. കാ​റി​ന്റെ സി.​എ​ൻ.​ജി ടാ​ങ്ക് വാ​ൽ​വി​ന് ത​ക​രാ​റു​ണ്ടാ​യി. വെ​ള്ളി​മാ​ട്കു​ന്ന് അ​​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ​നി​ന്ന് യൂ​നി​റ്റെ​ത്തി​യാ​ണ് റോ​ഡി​ലെ ഓ​യി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ​ഗ​താ​​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. പൊ​ലീ​സെ​ത്തി ഇ​രു​വാ​ഹ​ന​ങ്ങ​ളും റോ‍ഡി​ൽ​നി​ന്ന് മാ​റ്റി​യാ​ണ് ​ഗ​താ​​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode BypassInjuryAccident
News Summary - Accident in Kozhikode Bypass; 16 injured
Next Story