Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജാമ്യത്തിലിറങ്ങി...

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വർഷത്തിനുശേഷം പിടിയിൽ
cancel
camera_alt

നി​ഖി​ൽ

കോ​ഴി​ക്കോ​ട്: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ. വെ​ള്ള​യി​ൽ ഗാ​ന്ധി റോ​ഡി​ൽ​നി​ന്ന് ധ​നേ​ഷി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി ഗാ​ന്ധി റോ​ഡ് തൊ​ടി​യി​ൽ വീ​ട്ടി​ൽ നി​ഖി​ലി​നെ​യാ​ണ് ​വെ​ള്ള​യി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

എ​സ്.​ഐ ജ​യേ​ഷ്, സി.​പി.​ഒ​മാ​രാ​യ മ​ധു, ഗി​രീ​ഷ് കു​മാ​ർ, സ്നേ​ഹ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. നി​ഖി​ലി​നെ​തി​രെ വെ​ള്ള​യി​ൽ സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് കേ​സും നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKozhikode News
News Summary - Accused who escaped on bail is in custody after 13 years
Next Story