Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ ഗുളികകളുമായി പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന്​ ഗുളികകളുമായി പിടിയിൽ
cancel

കോ​ഴി​ക്കോ​ട്​: മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. 374 ​ൈന​ട്ര​സെ​പാം ഗു​ളി​ക​ക​ളു​മാ​യി ന​ട​ക്കാ​വ് കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ ജി​ഷാ​ദി​​നെ​യാ​ണ്(36) ഫ​റോ​ക്ക് എ​ക്സൈ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​സ​തീ​ശ​നും സം​ഘ​വും ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്.

തെ​ര​ഞ്ഞ​ടു​പ്പിെൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ബൈ​ക്ക് സ​ഹി​തം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഗു​ളി​ക​ക​ൾ കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ച​താ​ണെ​ന്ന്​ പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ബ​സ്​ മാ​ർ​ഗ​മാ​ണ് ഗു​ളി​ക​ക​ൾ എ​ത്തി​ച്ച​ത്.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ പി. ​അ​നി​ൽ​ദ​ത്ത് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​ശാ​ന്ത്, എ. ​സ​വീ​ഷ്, എം. ​റെ​ജി, പി. ​വി​പി​ൻ എ​ന്നി​വ​രാ​ണ്​ എ​ക്​​സൈ​സ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arresteddrug pills
News Summary - Arrested with drug pills
Next Story