Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാസലഹരിയുമായി പിടിയിൽ...

രാസലഹരിയുമായി പിടിയിൽ ​

text_fields
bookmark_border
രാസലഹരിയുമായി പിടിയിൽ ​
cancel
camera_alt

എം.​എ​സ്. അ​നീ​ഷ്

കോ​ഴി​ക്കോ​ട്: എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​ന്തീ​രാ​ങ്കാ​വ് പു​ത്തൂ​ർ​മ​ഠം സ്വ​ദ​ശേി കോ​റ്റു​ക​ട്ടി​യി​ൽ വീ​ട്ടി​ൽ എം.​എ​സ്. അ​നീ​ഷി​നെ​യാ​ണ് (41) റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നാ​ലാം പ്ലാ​റ്റ്ഫോ​മി​ന് സ​മീ​പ​ത്തു​നി​ന്ന് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 4.51 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMADrug CasearrestedKozhikode News
News Summary - Arrested with drugs
Next Story