Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2021 11:11 PM IST Updated On
date_range 18 Oct 2021 11:11 PM ISTമകളുടെ സംസ്കാരത്തിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
അത്തോളി: മകളുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച മരണപ്പെട്ട മകൾ ജിംനയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ അത്തോളിയിലെ വീട്ടുവളപ്പിൽ നടക്കുന്നതിനിടെയാണ് പിതാവ് ചോനോംകുന്നത്ത് രാജൻ (68) കുഴഞ്ഞുവീണത്.
ഭാര്യ: ചന്ദ്രിക. മറ്റു മക്കള്: ജസ്ന, ജിംജിത്ത് (ദുബൈ). മരുമക്കള്: രാമചന്ദ്രന്, ജോഷിലാല്. സഹോദരങ്ങള്: സി.കെ. രാഘവന്, ഭാസ്കരന്, ശ്രീനിവാസന്, പരേതരായ കുമാരന്, ദേവദാസന്.
ഇരുവരുടെയും സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story