Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​​െട്രയിനിലെ...

​​െട്രയിനിലെ പീഡനശ്രമം: രക്ഷപ്പെട്ട പ്രതിക്കായി ​തിരച്ചില്‍ ഊർജിതം

text_fields
bookmark_border

കോ​ഴി​ക്കോ​ട്: ​െട്ര​യി​നി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നാ​യി പൊ​ലീ​സ്​ തി​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി. താ​നൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ല്‍ ലോ​ക്ക​ൽ പൊ​ലീ​സി​‍െൻറ സ​ഹാ​യ​ത്തോ​ടെ റെ​യി​ല്‍വേ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പ്ര​തി മ​ല​യാ​ളി​യാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്. ഇ​യാ​ൾ ട്രെ​യി​നി​ൽ ക​യ​റി​യ തൃ​ശൂ​ർ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ലെ ഉ​ൾ​പ്പെ​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ബു​ധാ​ന​ഴ്​​ച രാ​ത്രി ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ​െട്ര​യി​നി​ലാ​യി​രു​ന്നു സം​ഭ​വം.

ഹോം​ന​ഴ്‌​സാ​യ കോ​ഴി​ക്കോ​​ട്ടെ യു​വ​തി എ​റ​ണാ​കു​ള​ത്തു​നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ മ​ദ്യ​ല​ഹ​രി​യിലാ​യി​രു​ന്ന യു​വാ​വ്​ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം​വെ​ച്ച്​ ച​ങ്ങ​ല വ​ലി​ച്ച​തോ​െ​ട ട്രെ​യി​ൻ നി​ർ​ത്തി​യ സ​മ​യ​ത്താ​ണ്​​ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട് റെ​യി​ല്‍വേ പൊ​ലീ​സാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train
News Summary - Attempted torture on train: Search intensifies for escaped suspect
Next Story