Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightതറോപ്പൊയിലിൽ...

തറോപ്പൊയിലിൽ ആരോഗ്യവകുപ്പ് പരിശോധന; മൂന്നു കടകൾ അടപ്പിച്ചു

text_fields
bookmark_border
തറോപ്പൊയിലിൽ ആരോഗ്യവകുപ്പ് പരിശോധന; മൂന്നു കടകൾ അടപ്പിച്ചു
cancel
camera_alt

തറോപ്പൊയിലിലെ കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു

ആ​യ​ഞ്ചേ​രി: ഹെ​ൽ​ത്തി കേ​ര​ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ആ​യ​ഞ്ചേ​രി​യി​ൽ മൂ​ന്നു ക​ട​ക​ൾ അ​ട​പ്പി​ച്ചു. ത​റോ​പ്പൊ​യി​ൽ റ​ഹ്മാ​നി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച ഇ.​കെ ഹോ​ട്ട​ൽ, എ.​കെ സ്റ്റോ​ർ ആ​ൻ​ഡ് ഹോ​ട്ട​ൽ, സ​നി​യ ഹോ​ട്ട​ൽ എ​ന്നി​വ​യാ​ണ് പി​ഴ ചു​മ​ത്തി അ​ട​പ്പി​ച്ച​ത്.

സ്കൂ​ൾ പ​രി​സ​ര​ത്ത് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പി​ഴ ചു​മ​ത്തി. പ്ര​ദേ​ശ​ത്ത് മ​ഞ്ഞ​പ്പി​ത്ത ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും പോ​സ്റ്റ​ർ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ ആ​യ​ഞ്ചേ​രി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജീ​വ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജി​ത്‌ കു​മാ​ർ, എം.​എ​സ്.​എ​ൽ.​പി ഫാ​ത്തി​മ, ആ​ശ വ​ർ​ക്ക​ർ മോ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionHealth DepartmentKozhikode News
News Summary - Health Department inspection; Three shops were closed
Next Story