Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightവില്യാപ്പള്ളി...

വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുസമയ ഒ.പി നിലച്ചിട്ട് ഒരുമാസം

text_fields
bookmark_border
Villappally Family Health Center
cancel

ആ​യ​ഞ്ചേ​രി: വി​ല്യാ​പ്പ​ള്ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മു​ഴു​സ​മ​യ ഒ.​പി ചി​കി​ത്സ നി​ല​ച്ചി​ട്ട് ഒ​രു​മാ​സം. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു ഡോ​ക്ട​ർ​മാ​രി​ൽ ഒ​രാ​ൾ പ്ര​സ​വാ​വ​ധി​യി​ലാ​ണ്. കോ​വി​ഡ് കാ​ല​ത്ത് അ​ധി​ക​മാ​യി നി​യ​മി​ച്ചി​രു​ന്ന കോ​വി​ഡ് ബ്രി​ഗേ​ഡി​ലു​ള്ള ഡോ​ക്ട​ർ​മാ​രെ പി​ൻ​വ​ലി​ച്ച​തോ​ടെ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യു​ണ്ടാ​യി​രു​ന്ന ഒ.​പി നി​ല​ച്ചി​ട്ട് ഒ​രു​മാ​സം ക​ഴി​ഞ്ഞു. വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ദി​നേ​ന​യെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക്കു​ശേ​ഷം ഒ.​പി ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ചി​കി​ത്സ​ക്കു​വേ​ണ്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന ദു​ര​വ​സ്ഥ​യി​ലാ​ണ്.

ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ ചി​കി​ത്സ, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ന്നി​വ നി​ർ​വ​ഹി​ക്കാ​ൻ നി​ല​വി​ലു​ള്ള ര​ണ്ടു ഡോ​ക്ട​ർ​മാ​രാ​ണ് മൂ​ന്നു പേ​രു​ടെ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്. അ​വ​ധി​യി​ലു​ള്ള ഡോ​ക്ട​ർ​ക്ക് പ​ക​രം ആ​ളെ നി​യ​മി​ക്കാ​ൻ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Villappally Family Health Center
News Summary - One month after stopping full time OP at Villappally Family Health Center
Next Story