Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightലൈസൻസില്ലാതെ...

ലൈസൻസില്ലാതെ വിദ്യാർഥികളുടെ ബൈക്കോട്ടം; രക്ഷിതാക്കളുടെ പേരിൽ കേസ്

text_fields
bookmark_border
crime
cancel

ബാ​ലു​ശ്ശേ​രി: ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ല്ലാ​തെ ബൈ​ക്കോ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പേ​രി​ൽ കേ​സെ​ടു​ക്കു​ക​യും ബൈ​ക്കു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ​യും ലൈ​സ​ൻ​സി​ല്ലാ​തെ​യും ബൈ​ക്കു​ക​ളു​മാ​യി ക​റ​ങ്ങി​യ നാ​ലു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ന്‍റെ മോ​ട്ടോ​ർ ഡ്രൈ​വ് പരിശോധനയിൽ പി​ടി​യി​ലാ​യ​ത്. ബൈ​ക്കു​ക​ളു​ടെ ആ​ർ.​സി ഓ​ണ​ർ​മാ​രാ​യ ര​ക്ഷി​താ​ക്ക​ളു​ടെ പേ​രി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ 199-എ ​ആ​ക്ട് പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ കി​ട്ടാ​വു​ന്ന കേ​സാ​ണി​ത്. നാ​ലു വ​ർ​ഷ​ത്തേ​ക്ക് ഇ​വ​രു​ടെ ഡ്രൈ​വി​ങ്‌ ലൈ​സ​ൻ​സും 12 മാ​സ​ത്തേ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും റ​ദ്ദാ​ക്കും.

വാ​ഹ​ന​മോ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് എ​ടു​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി 18ൽ​നി​ന്ന്​ 25 വ​യ​സ്സി​ലേ​ക്ക് നീ​ട്ടു​ക​യും ചെ​യ്യും. ബാ​ലു​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ എം.​കെ. സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്​​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseStudent biking
News Summary - Student biking without a license; Case in the name of the parents
Next Story