Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിടികിട്ടാപ്പുള്ളി...

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

text_fields
bookmark_border
പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
cancel
camera_alt

ഫ​ർ​ഹാ​ൻ

കോ​ഴി​ക്കോ​ട്: മാ​വൂ​ർ റോ​ഡ് കൈ​ര​ളി തി​യ​റ്റ​റി​ലെ പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. ക​ല്ലാ​യി കു​ഴി​പ്പ​റ​മ്പ് ഇ​ള​യി​ട​ത്ത് ഫ​ർ​ഹാ​നെ​യാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​ഞ്ഞു​വെ​ച്ച​തും ക​സ​ബ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തും. വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​ക്കാ​യി പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

എ​സ്.​ഐ ജ​ഗ് മോ​ഹ​ൻ ദ​ത്ത്, എ.​എ​സ്.​ഐ സ​ജേ​ഷ്, സി.​പി.​ഒ വി​ഷ്ണു​പ്ര​ഭ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsArrestKozhikode News
News Summary - Caught and arrested
Next Story