Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChelannurchevron_rightവീട്ടമ്മ ചികിത്സ സഹായം...

വീട്ടമ്മ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
ശോ​ഭ​ന​
cancel
camera_alt

ശോ​ഭ​ന​

ചേ​ള​ന്നൂ​ർ: ഹൃ​ദ​യ വാ​ൽ​വ് ശ​സ്ത്ര​ക്രി​യ​ക്കാ​യി വീ​ട്ട​മ്മ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ലെ പു​ല്ലൂ​ർ ശോ​ഭ​ന​യാ​ണ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. ഹൃ​ദ​യ​ത്തി​ന്റെ ര​ണ്ട് വാ​ൽ​വു​ക​ളും ത​ക​രാ​റി​ലാ​യ​തോ​​ടെ വാ​ൽ​വ് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​വാ​നാ​ണ് ഡോ​ക്ട​ർ​മാ​ർ ശോ​ഭ​ന​യോ​ട് നി​ർ​ദേ​ശി​ച്ച​ത്. നി​ർ​ധ​ന​രാ​യ ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന് ചി​കി​ത്സാ​ചെ​ല​വ് താ​ങ്ങാ​നാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ്.

നാ​ട്ടു​കാ​ർ വി.​ടി. ന​രേ​ന്ദ്ര​ൻ ചെ​യ​ർ​മാ​നും കെ. ​ഹ​രി​ദാ​സ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ദി​നേ​ഷ് കു​മാ​ർ ട്ര​ഷ​റ​റു​മാ​യി പു​ല്ലൂ​ർ ശോ​ഭ​ന ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ക​മ്മി​റ്റി​യു​ടെ പേ​രി​ൽ എ​സ്.​ബി.​ഐ ക​ക്കോ​ടി ബ്രാ​ഞ്ചി​ൽ 42791920626 ന​മ്പ​റാ​യി അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. IFSC: SBIN0070858. ഫോ​ൺ: 9895654132, 7559800756.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentFinancial helpShobhanaKozhikode News
News Summary - Housewife seeks medical help
Next Story