Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChelannurchevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

text_fields
bookmark_border
പോക്സോ കേസിൽ യുവാവ് റിമാൻഡിൽ
cancel

ചേ​ള​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് റി​മാ​ൻ​ഡി​ൽ. പാ​ല​ത്ത് പു​തു​ക്കു​ടി അ​മീ​ർ അ​ലി​യെ​യാ​ണ് (20) കാ​ക്കൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കു​ടും​ബ​വു​മാ​യി മു​മ്പു​ള്ള പ​രി​ച​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൺ​കു​ട്ടി​യെ സ്നേ​ഹം ന​ടി​ച്ചാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​ത്. മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗ​ത്തി​നി​ടെ അ​മീ​ർ അ​ലി മു​മ്പ് പൊ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoscoRemandedKozhikode News
News Summary - Man remanded in POCSO case
Next Story