Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChelannurchevron_rightദേശീയ മത്സരത്തിൽ...

ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് നിയ ഫാത്തിമ

text_fields
bookmark_border
ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് നിയ ഫാത്തിമ
cancel

ചേ​ള​ന്നൂ​ർ: കേ​ന്ദ്ര മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​‍െൻറ (എം.​എ​ച്ച്.​ആ​ർ.​ഡി) നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ക​ലാ ഉ​ത്സ​വ് 2020-21ൽ ​പാ​ര​മ്പ​ര്യ വാ​ദ്യ ഉ​പ​ക​ര​ണ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് വി​ദ്യാ​ർ​ഥി​നി. ചേ​ള​ന്നൂ​ർ എ.​കെ.​കെ.​ആ​ർ ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​നി​യാ​യ നി​യ ഫാ​ത്തി​മ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

പാ​ര​മ്പ​ര്യ വാ​ദ്യ ഉ​പ​ക​ര​ണ​മാ​യ തു​ടി സം​ഗീ​ത മ​ത്സ​ര​ത്തി​ലാ​ണ് നി​യ ഫാ​ത്തി​മ പ​ങ്കെ​ടു​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​‍െൻറ മു​ഴു​വ​ൻ സം​സ​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം ഓ​ൺ​ലൈ​ൻ ആ​യി ആ​ണ് ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് 'മീ​ഡി​യ​വ​ൺ' സ്​​റ്റു​ഡി​യോ​യി​ൽ വെ​ച്ചാ​യി​രു​ന്നു കേ​ര​ള​ത്തി​‍െൻറ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chelannur
Next Story