Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 7:37 AM IST Updated On
date_range 19 Aug 2020 7:37 AM ISTലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
ചേമഞ്ചേരി: ദേശീയപാതയിൽ ലോറി മറിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വെങ്ങളം കൃഷ്ണകുളത്തിനു സമീപം കണ്ണൂരിൽനിന്ന് ചകിരിച്ചോറ് കയറ്റിവരുകയായിരുന്ന പിക്അപ് ലോറിയാണ് മറിഞ്ഞത്. ഇതേത്തുടർന്ന് രണ്ടു മണിക്കൂർ കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story