Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 1:43 AM GMT Updated On
date_range 8 Sep 2020 1:43 AM GMTപൂക്കാട് അമിത വൈദ്യുതി പ്രവാഹം; വൻ നഷ്ടം
text_fieldsbookmark_border
ചേമഞ്ചേരി: അമിത വൈദ്യുതി പ്രവാഹം ഉപഭോക്താക്കൾക്ക് വൻ നഷ്ടം വരുത്തി. റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടെലിവിഷൻ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ വ്യാപകമായി നശിച്ചു. വയറിങ്ങിനും നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ ഗൾഫ് റോഡ് ഭാഗത്താണ് അമിത വൈദ്യുതി പ്രശ്നം സൃഷ്ടിച്ചത്. സാങ്കേതിക തകരാറാണ് വൈദ്യുതി പ്രവാഹത്തിന് ഇടയാക്കിയതെന്ന് വൈദ്യുതി ഓഫിസിൽനിന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story