Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാത്രക്കിടെ ബസ്...

യാത്രക്കിടെ ബസ് ജീവനക്കാർ മർദിച്ചതായി പരാതി

text_fields
bookmark_border
attack
cancel
camera_alt

representational image

നാ​ദാ​പു​രം: ബ​സ് യാ​ത്ര​ക്കാ​ര​നെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര മ​ണി​യോ​ടെ ത​ല​ശ്ശേ​രി​യി​ൽ നി​ന്നും നാ​ദാ​പു​ര​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ ക​ക്കം​വെ​ള്ളി സ്വ​ദേ​ശി ക​രി​ച്ചേ​രി പു​രു​ഷു​വി​നെ​യാ​ണ് (61) മ​ർ​ദ​ന​മേ​റ്റ പ​രി​ക്കു​ക​ളോ​ടെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

യാ​ത്ര​ക്കി​ടെ ക​ണ്ട​ക്ട​റും മ​റ്റു ര​ണ്ടു​മൂ​ന്നു പേ​രും ചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്നാ​ണ് ഇ​യാ​ളു​ടെ പ​രാ​തി. മൂ​ക്കി​നു​പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. നാ​ദാ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus staffattack
News Summary - Complaint of being attack by the bus staff during the journey
Next Story