Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വർണാഭരണങ്ങൾ...

സ്വർണാഭരണങ്ങൾ നിർമിക്കുന്നയാളെ വഞ്ചിച്ചെന്ന പരാതി; നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
human right commission
cancel

കോ​ഴി​ക്കോ​ട്: ത​ങ്കം വാ​ങ്ങി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ച് ജ്വ​ല്ല​റി​ക​ളി​ൽ ന​ൽ​കു​ന്ന​യാ​ളെ ഒ​പ്പം ക​ച്ച​വ​ടം ചെ​യ്യു​ന്ന​യാ​ൾ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​റി​യി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.

കു​തി​ര​വ​ട്ടം സ്വ​ദേ​ശി എ.​കെ. മോ​ഹ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ടൗ​ൺ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​ത്ത അ​വി​വാ​ഹി​ത​നാ​യ വ​യോ​ധി​ക​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.

പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ന​ല്ല​ളം സ്വ​ദേ​ശി ശ്രീ​നു​വി​നെ​തി​രെ​യാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights commissioncheating casegoldsmith
News Summary - Complaint of cheating goldsmith; Human Rights Commission ordered to take action
Next Story