Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആ​ദി​വാ​സി...

ആ​ദി​വാ​സി യു​വാ​വി​ന്റെ ഓ​ട്ടോ​ക്ക് തീയി​ട്ട​താ​യി പ​രാ​തി

text_fields
bookmark_border
autorickshaw
cancel
camera_alt

വി​ല​ങ്ങാ​ട് ആ​ദി​വാ​സി യു​വാ​വി​ന്റെ ഓ​ട്ടോ​റി​ക്ഷ

ക​ത്തി​യ​നി​ല​യി​ൽ

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ആ​ദി​വാ​സി യു​വാ​വി​ന്റെ ഓ​ട്ടോ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. അ​ടു​പ്പി​ൽ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ നി​ഷാ​ദി​ന്റെ ഓ​ട്ടോ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ തീ​വെ​ച്ചു ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഓ​ട്ടോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഏ​റെ നാ​ളാ​യി വ​ർ​ക്ക്ഷോ​പ്പി​ലാ​യി​രു​ന്നു. പ​ണി പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു ദി​വ​സം മു​മ്പാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ആ​ർ.​ടി.​ഒ​യു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ൻ വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വ​ള​യം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autorickshawTribal Manfire
News Summary - Complaint that tribal youth's autorickshaw was set on fire
Next Story