Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാർ ബസുകളിലേതിന്...

സർക്കാർ ബസുകളിലേതിന് സമാനമായി ഭിന്നശേഷിക്കാർക്ക് സ്വകാര്യ ബസുകളിലും ഇളവ്

text_fields
bookmark_border
private bus service
cancel

കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്ര ഇ​ള​വി​ന്റെ മാ​ന​ദ​ണ്ഡം കു​റ​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. 40 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് ഇ​ള​വ് ആ​നു​കൂ​ല്യം ല​ഭി​ക്കും. നി​ല​വി​ൽ 45 ശ​ത​മാ​ന​മാ​യി​രു​ന്നു മാ​ന​ദ​ണ്ഡം. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ 40 ശ​ത​മാ​ന​മാ​യി നി​ശ്ച​യി​ച്ചി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും സ്വ​കാ​ര്യ ബ​സു​ക​ളി​ലേ​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. പ​ല സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഈ ​ഇ​ള​വ് ന​ൽ​കി​യി​രു​ന്നി​ല്ല. സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന യാ​ത്രാ ഇ​ള​വി​ന് സ​മാ​ന​മാ​യി സ്വ​കാ​ര്യ സ്റ്റേ​ജ് കാ​രേ​ജ് ബ​സു​ക​ളി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ ആ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private busesdifferently abledConcessionsgovernment buses
News Summary - Concessions for the differently abled in private buses are similar to those in government buses
Next Story