Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2021 2:31 AM GMT Updated On
date_range 30 April 2021 2:31 AM GMTകോവിഡ് ചികിത്സ; കോഴിക്കോട് ജില്ലയിലെ ആശുപത്രി വിവരങ്ങൾ
text_fieldsbookmark_border
- കോവിഡ് ചികിത്സക്കായി ജില്ലയിൽ സജ്ജീകരിച്ച (പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ) ആകെ ആശുപത്രികൾ - 102
- സർക്കാർ ആശുപത്രികൾ - 4 (ബീച്ച് ആശുപത്രി, മെഡിക്കൽ കോളജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, പി.എം.എസ്.എസ്.വൈ)
- സ്വകാര്യ ആശുപത്രികൾ - 23
- സി.എഫ്.എൽ.ടി.സി - 7
- സി.എസ്.എൽ.ടി.സി (കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ് മെൻറ് സെൻറർ) - 2 (ഹോമിയോ മെഡിക്കൽ കോളജ്, ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസ്)
- ഡി.സി.സി (ഡൊമിസിലറി കെയർ) - 65 (ഇതിൽ ആറെണ്ണം മാത്രമേ സജ്ജമായിട്ടുള്ളൂ)
- കോവിഡ് രോഗികൾക്കായി മാറ്റിവെച്ച് ആകെ കിടക്കകൾ - 4173. ഒഴിവുള്ള ആകെ കിടക്കകൾ - 1357.
- സർക്കാർ ആശുപത്രികളിലെ കിടക്കകൾ - 884. ഒഴിവ് - 222.
- സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകൾ - 1836. ഒഴിവ് - 470.
- സി.എഫ്.എൽ.ടി.സികളിലെ ആകെ കിടക്കകൾ -943. ഒഴിവ് - 476.
- സി.എസ്.എൽ.ടി.സികളിലെ ആകെ കിടക്കകൾ -330. ഒഴിവ് - 96.
- ഡി.സി.സികളിലെ ആകെ കിടക്കകൾ - 180. ഒഴിവ് -92.
- ജില്ലയിൽ കോവിഡ് രോഗികൾക്കായി തയാറാക്കിയ ആകെ ഐ.സി.യു - 286. ഒഴിവുള്ളവ - 62.
- സർക്കാർ ആശുപത്രികളിലെ ആകെ ഐ.സി.യു -109. ഒഴിവ് -37.
- സ്വകാര്യ ആശുപത്രികളിലെ ആകെ ഐ.സി.യു -177. ഒഴിവ് -25.
- ജില്ലയിൽ കോവിഡ് രോഗികൾക്കായി തയാറാക്കിയ ആകെ വെൻറിലേറ്റർ - 109. ഒഴിവ് - 40
- സർക്കാർ ആശുപത്രികളിൽ തയാറാക്കിയ ആകെ വെൻറിലേറ്റർ - 56. ഒഴിവ് -23.
- സ്വകാര്യ ആശുപത്രികളിൽ തയാറാക്കിയ ആകെ വെൻറിലേറ്റർ - 53. ഒഴിവ് - 17.
- ജില്ലയിലാകെ തയാറാക്കിയ ഓക്സിജൻ വിതരണ സൗകര്യമുള്ള ഐ.സി.യു ഇതര കിടക്കകൾ -959. ഒഴിവ് - 345.
- സർക്കാർ ആശുപത്രികളിൽ തയാറാക്കിയ നോൺ ഐ.സി.യു ബെഡ് വിത് ഓക്സിജൻ - 457. ഒഴിവ് - 226.
- സ്വകാര്യ ആശുപത്രികളിൽ തയാറാക്കിയ നോൺ ഐ.സി.യു ബെഡ് വിത് ഓക്സിജൻ - 498. ഒഴിവ് - 127
- സി.എഫ്.എൽ.ടി.സികളിൽ തയാറാക്കിയ നോൺ ഐ.സി.യു ബെഡ് വിത് ഓക്സിജൻ -4 (അമൃത വിദ്യാലയം, പെരുവട്ടൂർ). ഒഴിവ് - 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story