Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.ഡി.ഇ ഓഫിസ്​ ധർണ

ഡി.ഡി.ഇ ഓഫിസ്​ ധർണ

text_fields
bookmark_border
ഡി.ഡി.ഇ ഓഫിസ്​ ധർണ
cancel
camera_alt

കേ​ര​ള സ്​​കൂ​ൾ ടീ​ച്ചേ​ഴ്​​സ്​ മൂ​വ്​​മെൻറ്​ ഡി.​ഡി.​ഇ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ചെ​റു​വാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്​: 'പൊ​തു​വി​ദ്യാ​ഭ്യാ​സം: പ്ര​ചാ​ര​ണ​മ​ല്ല പ്ര​തി​വി​ധി​യാ​ണ് വേ​ണ്ട​ത്' എ​ന്ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് മൂ​വ്മെൻറ്​ (കെ.​എ​സ്.​ടി.​എം) ഡി.​ഡി.​ഇ ഓ​ഫി​സി​ന്​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

ഡി​ജി​റ്റ​ൽ ബോ​ധ​ന​ത്തി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രു​ടെ​യും സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക, എ​യ്ഡ​ഡ് നി​യ​മ​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ചെ​റു​വാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ ജാ​സ്മി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​സെ​റ്റ് ജി​ല്ല ചെ​യ​ർ​മാ​ൻ എം.​വി. അ​ബ്​​ദു​റ​ഹി​മാ​ൻ, കെ.​എ​സ്.​ടി.​എം കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി.​കെ. ജു​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. അ​ഷ്റ​ഫ്, നൂ​ഹ് ചേ​ള​ന്നൂ​ർ, കെ. ​അ​സ്ഗ​റ​ലി വ​ട​ക​ര, എം.​പി. ഫാ​സി​ൽ, കെ.​ടി. ഷ​ബീ​ബ, ടി.​പി. ഷ​ഫീ​ഖ്, കെ.​കെ. ഹ​ബീ​ബ എ​ന്നി​വ​ർ സം​സാ​രി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DDE Office
News Summary - DDE Office
Next Story