Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വന്തമായി യൂട്യൂബ്...

സ്വന്തമായി യൂട്യൂബ് ചാനലുമായി ജില്ല പഞ്ചായത്ത്

text_fields
bookmark_border
സ്വന്തമായി യൂട്യൂബ് ചാനലുമായി ജില്ല പഞ്ചായത്ത്
cancel

കോ​ഴി​ക്കോ​ട്: വി​ക​സ​ന പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നും വേ​റി​ട്ട പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നു​മാ​യി സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ലു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത്. ചാ​ന​ലി​ന്റെ അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​റി​നെ സ​മീ​പി​ക്കാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ഖേ​ന നേ​രി​ട്ടും ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യും ന​ട​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ണ​വും കാ​ർ​ഷി​ക, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ വേ​റി​ട്ട പ​രി​പാ​ടി​ക​ളും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കും.

നാ​ട്ടു​ച​രി​ത്രം, മാ​ലി​ന്യ സം​സ്ക​ര​ണം, സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം, കാ​യി​ക രം​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ള്ള​ട​ക്ക​ത്തോ​ടെ​യു​ള്ള ചാ​ന​ലാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.ചാ​ന​ൽ ന​ട​ത്തി​പ്പി​നെ കു​റി​ച്ചാ​ലോ​ചി​ക്കാ​ൻ ചേ​ർ​ന്ന ആ​ദ്യ യോ​ഗ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷി​ജ ശ​ശി, വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പി ​ഗ​വാ​സ്, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​പി. ജ​മീ​ല, കെ.​വി. റീ​ന, പി. ​സു​രേ​ന്ദ്ര​ൻ, പി.​പി. നി​ഷ അം​ഗ​ങ്ങ​ളാ​യ രാ​ജീ​വ് പെ​രു​മ​ൺ​പു​റ, ദു​ൽ​ക്കി​ഫി​ൽ, സി.​എം. ബാ​ബു, സെ​ക്ര​ട്ട​റി വി​നു സി ​കു​ഞ്ഞ​പ്പ​ൻ, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTube channelDistrict PanchayathKozhikode News
News Summary - District Panchayat with its own YouTube channel
Next Story