Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ. എ.കെ. അബ്​ദുൽ...

ഡോ. എ.കെ. അബ്​ദുൽ ഹക്കീമിന്​ ദേശീയ അവാർഡ്​

text_fields
bookmark_border
ak abdul hakeem
cancel

കോഴി​ക്കോട്​: ഭിന്നശേഷി വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിയ നൂതനമായ പദ്ധതികൾ പരിഗണിച്ച്​ സമഗ്ര ശിക്ഷ ജില്ല പ്രോജക്ട്​ കോ ഓർഡിനേറ്റർ ഡോ. എ.കെ. അബ്​ദുൽ ഹക്കീമിന്​ പുരസ്കാരം. ഭിന്ന ശേഷി കുട്ടികളുടെ വിദ്യാഭ്യാസം, സാമുഹീകരണം മുതലായ മേഖലയിൽ നടപ്പിലാക്കിയ നൂതന പദ്ധതികൾ പരിഗണിച്ചാണ്​ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ എജുക്കേഷനൽ പ്ലാനിങ്​ ആന്‍ഡ്​ അഡ്​മിസനിസ്​ട്രേഷന്‍റെ പുരസ്കാരം.

ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്​ മന്ത്രി ഡോ. സുഭാഷ്​ പുരസ്കാരം ഓൺലൈനായി സമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National AwardDr AK Abdul Hakeem
News Summary - Dr. A.K. Abdul Hakeem receives National Award
Next Story