Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2021 11:07 PM IST Updated On
date_range 18 Oct 2021 11:07 PM ISTമുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
text_fieldsbookmark_border
ഫറോക്ക്: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഫറോക്ക് ചന്ത മുഹമ്മദ് സുബൈര്‍-നസീമ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
മാതാവിെൻറ ഫാറൂഖ് കോളജ് കളത്തിങ്ങല്‍തൊടി വീട്ടില്‍വെച്ചാണ് സംഭവം.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കുഞ്ഞിനെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നെങ്കിലും മരണപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story