Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightഫാറൂഖ്​ കോളജ്​...

ഫാറൂഖ്​ കോളജ്​ പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ ഇന്ന്​ പടിയിറങ്ങും

text_fields
bookmark_border
ഫാറൂഖ്​ കോളജ്​ പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ ഇന്ന്​ പടിയിറങ്ങും
cancel

കോ​ഴി​ക്കോ​ട്​: ശ്ര​ദ്ധേ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച്​ ഡോ. ​കെ.​എം. ന​സീ​ർ ഫാ​റൂ​ഖ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്തു​നി​ന്ന്​ ബു​ധ​നാ​ഴ്ച പ​ടി​യി​റ​ങ്ങും. 34 വ​ർ​ഷ​മാ​യി ഫാ​റൂ​ഖ്​ കോ​ള​ജി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച ഇ​ദ്ദേ​ഹം സ്ഥാ​പ​ന​ത്തി​ലെ 12ാമ​ത്തെ പ്രി​ൻ​സി​പ്പ​ലാ​യി​ അ​ഞ്ചു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചാ​ണ്​​ വി​ര​മി​ക്കു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തെ ലോ​കോ​ത്ത​ര​മാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച 15 സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളി​ൽ ഫാ​റൂ​ഖ്​ കോ​ള​ജ്​ ഇ​ടം​പി​ടി​ച്ച​ത്​ ഇ​ക്കാ​ല​ത്താ​ണ്.

കേ​ന്ദ്ര മാ​ന​വ​ശേ​ഷി വ​കു​പ്പി​ന്​ കീ​ഴി​ലെ എ​ൻ.​പി.​ടി.​എ​ൽ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച 10 ചാ​പ്റ്റ​റു​ക​ളി​ൽ ഫാ​റൂ​ഖ് കോ​ള​ജി​നെ തി​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ർ​ഷം എ​ൻ.​ഐ.​ആ​ർ.​എ​ഫ് റാ​ങ്കി​ങ്ങി​ൽ ആ​ദ്യ നൂ​റി​ൽ ഇ​ടം നേ​ടി. ഭാ​ര്യ: ന​സീ​റ (അ​ധ്യാ​പി​ക, എ​ച്ച്.​എ​സ്.​എ​സ് നൊ​ച്ചാ​ട്). മ​ക്ക​ൾ: ബാ​സിം ന​ബീ​ൽ (യു.​കെ), ബാ​സി​മ ഷാ​ന (അ​സി. പ്ര​ഫ. ഫാ​റൂ​ഖ് കോ​ള​ജ്). മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (സി.​ഇ.​ഒ, ലൈ​ഫ് സ്കൂ​ൾ), ഡോ. ​ലാ​മി​ന ഹൈ​ഫ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farooq College PrincipalDr. K.M. Nazir
News Summary - Farooq College Principal Dr. K.M. Nazir will step down today
Next Story