Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightകുഴിയെടുത്ത റോഡ്...

കുഴിയെടുത്ത റോഡ് പൂർവസ്ഥിതിയിലാക്കിയില്ല: പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ കേസ്

text_fields
bookmark_border
police vehicle
cancel

ഫ​റോ​ക്ക്: രാ​മ​നാ​ട്ടു​ക​ര-​പെ​രു​മു​ഖം- ന​ല്ലൂ​ർ റോ​ഡ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ്. പെ​രു​മു​ഖം പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് മ​ല​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പി.​ഡ​ബ്ല്യൂ.​ഡി റോ​ഡ്സ് വി​ഭാ​ഗം സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ, എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ, എ​ന്നി​വ​ർ​ക്കെ​തി​രെ ഫ​റോ​ക്ക് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കെ.​എ​സ്.​ഇ.​ബി കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ ഏ​ഴ് മാ​സം മു​മ്പ് കു​ഴി​യെ​ടു​ത്ത റോ​ഡ് ഇ​തു​വ​രെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി. കേ​ബി​ൾ സ്ഥാ​പി​ച്ച റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​ക്കു​ന്ന​തി​ന് കെ.​എ​സ്.​ഇ.​ബി 42.07 ല​ക്ഷം നേ​ര​ത്തെ മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​ത്തി​ൽ അ​ട​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നു​ള്ള പ്ര​വൃ​ത്തി ചെ​യ്യാ​ത്ത​തി​നാ​ൽ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​വും ഗ​താ​ഗ​ത​ത​ട​സ്സ​വും കാ​ര​ണം യാ​ത്ര​ക്കാ​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൈ​പ്പ​റ്റി​യ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​തെ​യും കു​ഴി​യെ​ടു​ത്ത ഭാ​ഗ​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​തെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് കാ​ണി​ച്ച​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road workpwdCase chargedpotholes
News Summary - Potholed road not repaired-Case against PWD officials
Next Story