Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച കേസിൽ അഞ്ചുവർഷം തടവും പിഴയും

text_fields
bookmark_border
ബാലികയെ പീഡിപ്പിച്ച കേസിൽ അഞ്ചുവർഷം തടവും പിഴയും
cancel

കോ​ഴി​േ​ക്കാ​ട്​: അ​ഞ്ചു വ​യ​സ്സു​കാ​രി​യെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ.

ചെ​റു​വ​ണ്ണൂ​ർ കാ​ര​യി​ൽ ന​ട​റോ​ഡി​ൽ ​േകാ​വി​ൽ പാ​റ​ക്ക​ൽ ഇ​ബ്രാ​ഹീ​മി​നാ​ണ്​​ (62) അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 15,000 രൂ​പ പി​ഴ​യും കോ​ഴി​ക്കോ​ട്​ പോ​ക്​​സോ കോ​ട​തി ജ​ഡ്​​ജി സി.​ആ​ർ. ദി​നേ​ശ്​ വി​ധി​ച്ച​ത്​.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണം. 2017 മാ​ർ​ച്ച്​ 25നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മേ​പ്പ​യൂ​ർ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്​​ത കേ​സി​ൽ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ദി​നേ​ശ്​ കോ​റോ​ത്താ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ​െക. ​സു​നി​ൽ കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape
News Summary - Five years imprisonment and fine for raping a girl
Next Story