Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൃ​ഹ​പ്ര​വേ​ശ​ന...

ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെടുത്തവർക്ക്​ ഭക്ഷ്യവിഷബാധ; 12 പേർ ചികിത്സതേടി

text_fields
bookmark_border
ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെടുത്തവർക്ക്​ ഭക്ഷ്യവിഷബാധ; 12 പേർ ചികിത്സതേടി
cancel

കു​രു​വ​ട്ടൂ​ർ: ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ. കു​രു​വ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​യ​മ്പ്ര​ക്ക​ടു​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച 12 ഓ​ളം പേ​ർ​ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്.

ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. ഏ​തു ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നാ​ണ് വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ പ​റ്റി​യി​ല്ല.

ഭ​ക്ഷ​ണം ക​ഴി​ച്ച് പി​റ്റേ ദി​വ​സ​മാ​ണ് ല​ക്ഷ​ണം ക​ണ്ട​തെ​ന്ന​തി​നാ​ൽ പ​രി​ശോ​ധ​ന​ക്ക്​ സാ​മ്പി​ളു​ക​ളൊ​ന്നും എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food poisoning
News Summary - Food poisoning; 12 people sought treatment
Next Story