Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവലിയ എഴുത്തുകാർ...

വലിയ എഴുത്തുകാർ 'പൊളിറ്റിക്കലി കറക്ട്' അല്ല -ചുള്ളിക്കാട്​​

text_fields
bookmark_border
വലിയ എഴുത്തുകാർ പൊളിറ്റിക്കലി കറക്ട് അല്ല -ചുള്ളിക്കാട്​​
cancel
camera_alt

സുഭാഷ് ചന്ദ്ര‍​െൻറ ‘സമുദ്രശില’ പ്രകാശനം ചെയ്ത്​ കവി ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്കുന്നു

കോ​ഴി​ക്കോ​ട്​: വ​ലി​യ എ​ഴു​ത്തു​കാ​ർ 'പൊ​ളി​റ്റി​ക്ക​ലി ക​റ​ക്ട്' അ​ല്ലെ​ന്ന്​ ക​വി ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്. വാ​ല്​​മീ​കി​യും വ്യാ​സ​നും​​കാ​ളി​ദാ​സ​നും വി​ല്യം ഷേ​ക്സ്പി​യ​റു​മു​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ എ​ഴു​ത്തു​കാ​രേ​ക്കാ​ൾ ചെ​റി​യ എ​ഴു​ത്തു​കാ​രാ​ണ്​ പൊ​ളി​റ്റി​ക്ക​ലി ക​റ​ക്ട്​ എ​ന്ന്​ ചു​ള്ളി​ക്കാ​ട്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​തൃ​ഭൂ​മി​യു​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര പു​സ്ത​കോ​ത്സ​വ​ത്തി‍െൻറ ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സു​ഭാ​ഷ്​ ച​ന്ദ്ര‍െൻറ 'സ​മു​ദ്ര​ശി​ല' നോ​വ​ലി‍െൻറ ഡീ​ല​ക്​​സ്​ പ​തി​പ്പ്​ പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ഹി​ത്യം ​ക്ലാ​സി​ൽ പ​ഠി​ക്കാ​നും ഗ​വേ​ഷ​ണം ന​ട​ത്താ​നും പി​എ​ച്ച്.​ഡി നേ​ടാ​നും മാ​ത്ര​മാ​ണെ​ന്നാ​ണ്​ സാ​ഹി​ത്യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​ചാ​ര​മെ​ന്നും ചു​ള്ളി​ക്കാ​ട്​ പ​റ​ഞ്ഞു. മേ​യ​ർ ബീ​ന ഫി​ലി​പ്, സു​ഭാ​ഷ്​ ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Balachandran Chullikkadupolitical correctness
News Summary - Great writers are not 'politically correct' - Balachandran Chullikkadu
Next Story