Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയറ്റിൽ കത്രിക: ഹർഷിന...

വയറ്റിൽ കത്രിക: ഹർഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും

text_fields
bookmark_border
medical negligence,
cancel

കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ കേ​സി​ൽ നീ​തി തേ​ടി ഹ​ർ​ഷി​ന ബുധനാഴ്ച സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ഉ​പ​വ​സി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ​ക്കി​ടെ​യാ​ണ് വ​യ​റ്റി​ൽ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ​തെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ജി​ല്ല​ത​ല മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ത​ള്ളി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​നാ​ണ് ഹ​ർ​ഷി​ന​യും സ​മ​ര​സ​മി​തി​യും നീ​തി​തേ​ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ഉ​പ​വ​സി​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ലാ​ണ് സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​രം. ഉ​പ​വാ​സം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ഴി​ഞ്ഞ​ദി​വ​സം വ​യ​നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി, ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് റി​പ്പോ​ർ​ട്ടി​നെ​തി​രെ പൊ​ലീ​സും സ്റ്റേ​റ്റ് അ​പ്പ​ക്സ് അ​പ്പ​ല​റ്റ് അ​തോ​റി​റ്റി​ക്ക് അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical negligenceHarshina
News Summary - Harshina will fast in front of the secretariat today
Next Story