Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടകളിൽ ആരോഗ്യവകുപ്പ്...

കടകളിൽ ആരോഗ്യവകുപ്പ് പരിശോധന

text_fields
bookmark_border
കടകളിൽ ആരോഗ്യവകുപ്പ് പരിശോധന
cancel
camera_alt

തൊട്ടിൽപാലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

തൊ​ട്ടി​ൽ​പാ​ലം: ഹെ​ൽ​ത്തി കേ​ര​ള ശു​ചി​ത്വ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കാ​വി​ലും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ വി​ജി​ല​ൻ​സ് സ്ക്വാ​ഡി​ന്റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ട്ടി​ൽ​പ്പാ​ലം, പൈ​ക്ക​ള​ങ്ങാ​ടി ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ശു​ചി​ത്വ നി​ല​വാ​രം പു​ല​ർ​ത്താ​തെ​യും കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ക​യും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യും ചെ​യ്ത 10 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​ണ​ക്ക​മീ​ൻ ക​ട പൂ​ട്ടി​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.പ​രി​ശോ​ധ​ന​ക്ക് കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​ജേ​ഷ് വി.​എം, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജെ.​എ​ച്ച്.​ഐ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, ര​തു​ഷ, ഷി​ൻ​സ് സ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health DepartmentKozhikode News
News Summary - Health department inspection in shops
Next Story