Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവരുംതലമുറയെ...

വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ല -ഇക്കോ സമ്മിറ്റ്

text_fields
bookmark_border
kozhikode
cancel
camera_alt

അ​ൽ മീ​സാ​ൻ ഇ​ക്കോ സ​മ്മി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​ജെ.​യു ജ​ന. സെ​ക്ര​ട്ട​റി ഡോ. ​ജ​മാ​ലു​ദ്ദീ​ൻ ഫാ​റൂ​ഖി നി​ർ​വ​ഹി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: വ​രും​ത​ല​മു​റ​യെ പ​രി​ഗ​ണി​ക്കാ​തെ മ​നു​ഷ്യ​ജീ​വി​തം എ​ളു​പ്പ​മാ​കി​ല്ലെ​ന്നും പ​രി​സ്ഥി​തി​യെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ സു​സ്ഥി​ര​മാ​യ ന​യ​ങ്ങ​ൾ മു​ഖ​വി​ല​ക്കെ​ടു​ക്ക​ണ​മെ​ന്നും ബ്ര​ദ​ർ​നാ​റ്റ് ഇ​ക്കോ സ​മ്മി​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളും പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്നു​ണ്ട്. പ​രി​സ്ഥി​തി​യും വി​ശ്വാ​സ​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ​രി​സ്ഥി​തി കാ​മ്പ​യി​നു​ക​ൾ ഏ​റെ പ്ര​സ​ക്ത​മാ​ണ്.

വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ സാ​മൂ​ഹി​ക നീ​തി പു​ല​ർ​ത്താ​നും വി​ശ്വ​സ്ത​ത കാ​ത്തു​സൂ​ക്ഷി​ക്കാ​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും അ​ൽ മീ​സാ​ൻ ഇ​ക്കോ സ​മ്മി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി സെ​മി​നാ​റി​ന്റെ ഉ​ദ്ഘാ​ട​നം കെ.​ജെ.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജ​മാ​ലു​ദ്ദീ​ൻ ഫാ​റൂ​ഖി നി​ർ​വ​ഹി​ച്ചു. ബ്രി​ട്ട​നി​ലെ ഇ​സ്‌​ലാ​മി​ക്‌ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ കം​റാ​ൻ ഷെ​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ഐ.​എ​സ്.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സ​ഹ​ൽ മു​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ​രി​സ്ഥി​തി വി​ഭാ​ഗം ഫെ​യ്ത് ഫോ​ർ എ​ർ​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ അ​ൽ മീ​സാ​ൻ പു​സ്ത​ക​ത്തി​ന്റെ മ​ല​യാ​ള വി​വ​ർ​ത്ത​നം ‘ഭൂ​മി​ക്കു​വേ​ണ്ടി; ഇ​സ്‍ലാ​മി​ക ഉ​ട​മ്പ​ടി’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ക​വ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഇ​സ്‌​ലാ​മി​ക ത​ത്ത്വ​സം​ഹി​ത​ക​ളും പ​രി​സ്ഥി​തി ശാ​സ്ത്ര​വും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള പ്ര​ബ​ന്ധാ​വ​ത​ര​ണ​ങ്ങ​ളും യൂ​ത്ത് ഫോ​ർ എ​ർ​ത്ത് എ​ന്ന വി​ഷ​യ​ത്തി​ൽ പാ​ന​ൽ ച​ർ​ച്ച​യും ന​ട​ന്നു.

ഐ.​എ​സ്.​എം ജ​ന. സെ​ക്ര​ട്ട​റി ഡോ. ​അ​ൻ​വ​ർ സാ​ദ​ത്ത്, കെ.​എ​ൻ.​എം സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല​ത്തീ​ഫ് ക​രു​മ്പു​ലാ​ക്ക​ൽ, മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ഇ​സ്മാ​യി​ൽ വ​യ​നാ​ട്, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​കെ. ഫാ​രി​സ്, ഡോ. ​ജാ​ബി​ർ അ​മാ​നി, ഡോ. ​പി.​കെ. ശ​ബീ​ബ്, ഡോ. ​റി​ജൂ​ൽ ഷാ​നി​സ്, അ​ഡ്വ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ശ​രീ​ഫ് കോ​ട്ട​ക്ക​ൽ, യൂ​നു​സ് ന​രി​ക്കു​നി, ഡോ. ​സു​ഫി​യാ​ൻ അ​ബ്ദു​ൽ സ​ത്താ​ർ, സി​ദ്ദീ​ഖ് തി​രു​വ​ണ്ണൂ​ർ, ജാ​ഫ​റ​ലി പാ​റ​ക്ക​ൽ, ജി​സാ​ർ ഇ​ട്ടോ​ളി, മു​ഹ​മ്മ​ദ് മി​റാ​ഷ്, ന​സീം മ​ട​വൂ​ർ, റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ, ഫാ​ദി​ൽ പ​ന്നി​യ​ങ്ക​ര, പാ​ത്തേ​യ​ക്കു​ട്ടി ടീ​ച്ച​ർ, ന​ദ ന​സ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human lifeKozhikode NewsEco Summitfuture generation
News Summary - Human life will not be easy without considering future generations -Eco Summit
Next Story