Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right35 കുപ്പി മാഹി...

35 കുപ്പി മാഹി മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഇ​സ്രാ​യി​ൽ അ​ൻ​സാ​രി

നാ​ദാ​പു​രം: മാ​ഹി​യി​ൽ​നി​ന്നും ക​ട​ത്തു​ക​യാ​യി​രു​ന്ന 35 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ നാ​ദാ​പു​രം എ​ക്സൈ​സ് അ​റ​സ്റ്റു​ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദി​ലെ ഇ​സ്രാ​യി​ൽ അ​ൻ​സാ​രി​യെ(27)​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച പ​ക​ൽ പ​ന്ത്ര​ണ്ട​ര​യോ​ടെ ജി​ല്ല അ​തി​ർ​ത്തി​യി​ൽ കാ​യ​പ്പ​ന​ച്ചി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​ലാ​യ​ത്. 7.900 ലി​റ്റ​ർ (35 കു​പ്പി) പു​തു​ച്ചേ​രി നി​ർ​മി​ത വി​ദേ​ശ മ​ദ്യ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ.​കെ. ശ്രീ​ജി​ത്ത്‌, സി.​ഇ.​ഒ​മാ​രാ​യ കെ.​കെ. ജ​യ​ൻ, ഇ.​വി. ര​ജി​ലാ​ഷ്, എ.​കെ. നി​ഷ, ഡ്രൈ​വ​ർ പ്ര​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inter state workerarrestmahi liquor
News Summary - inter-state worker arrested with 35 bottles of Mahi liquor
Next Story