Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightതരിശുനിലങ്ങളിൽ വിജയം...

തരിശുനിലങ്ങളിൽ വിജയം കൊയ്ത് സലാം

text_fields
bookmark_border
തരിശുനിലങ്ങളിൽ വിജയം കൊയ്ത് സലാം
cancel
camera_alt

അബ്​ദുസ്സലാമി​െൻറ തരിശുനിലത്തെ പച്ചക്കറികൃഷിത്തോട്ടം കൃഷി ഓഫിസർ

സന്ദർശിക്കുന്നു

കൊടിയത്തൂർ: വർഷങ്ങളായി തരിശുകിടക്കുന്ന നിലങ്ങൾ പച്ചക്കറി കൃഷിക്കായി ഒരുക്കി പൊന്നു വിളയിക്കുകയാണ്‌ കർഷകനായ അബ്​ദുസ്സലാം നീരൊലിപ്പിൽ. തരിശുനിലങ്ങളെ പച്ചക്കറി കൃഷിക്ക് യോഗ്യമാക്കുന്നതിൽ കുറച്ചൊന്നുമല്ല ഈ കർഷകൻ വിജയിച്ചത്.

മൂന്നര ഏക്കറിലധികം പാട്ടത്തിനെടുത്താണ് ഇത്തവണ കൃഷിയിറക്കിയത്. കഴിഞ്ഞ വർഷങ്ങളിലും ഈ കർഷകൻ വിജയം കൊയ്തിരുന്നു. ജൈവകൃഷിയിറക്കി തരിശുനിലങ്ങളിൽ മികച്ച വിളവു നേടുന്നതാണ്​ സലാമി െൻറ മികവ്​. കോഴിയും താറാവും മറ്റു പക്ഷികളുമാണ് ഇതര വരുമാന മാർഗങ്ങൾ. മൂന്നര ഏക്കറിൽ വീണ്ടും കൃഷിയിറക്കി വിളവിനായി കാത്തിരിക്കുകയാണ് അബ്​ദുസ്സലാം എന്ന ജൈവ കർഷകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerfamilycultivation
Next Story