Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightബസും പിക് അപ്പും...

ബസും പിക് അപ്പും കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
ബസും പിക് അപ്പും കൂട്ടിയിടിച്ച് അപകടം
cancel
camera_alt

വാ​ടി​ക്ക​ല്‍ ഈ​ര്‍പ്പോ​ണ റോ​ഡി​ൽ ബ​സും പി​ക് അ​പ്പും

കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

കൊ​ടു​വ​ള്ളി: ബ​സും പി​ക് അ​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പ​ന​ക്കോ​ട് വാ​ടി​ക്ക​ല്‍ ഈ​ര്‍പ്പോ​ണ റോ​ഡി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ത്ത​റ​മ്മ​ല്‍നി​ന്നും ത​ച്ചം​പൊ​യി​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​യ ടൂ​റി​സ്റ്റ് ബ​സാ​ണ് വ​ള​വി​ൽ വെ​ച്ച് എ​തി​രെ സോ​പ്പ് ക​യ​റ്റി വ​ന്ന പി​ക് അ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. പി​ക് അ​പ് ത​ക​ർ​ന്നു. ആ​ര്‍ക്കും പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoduvallyInjuryAccidentkozhikode News
News Summary - A bus and a pick-up collide in an accident
Next Story