Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightവയോധികനെ ആക്രമിച്ച്...

വയോധികനെ ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി

text_fields
bookmark_border
വയോധികനെ ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി
cancel

കൊ​ടു​വ​ള്ളി: വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. വാ​ടി​ക്ക​ൽ താ​ന്നി​യോ​ട്ടു​മ്മ​ൽ ഗോ​പി​ക്കാ​ണ്​ (64) പ​ന​ക്കോ​ട് വാ​ടി​ക്ക​ൽ അ​ങ്ങാ​ടി​ക്കു സ​മീ​പം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഗോ​പി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​പാ​റ​മ്മ​ൽ ദി​ലീ​പ് (22), നെ​ല്ലോ​ട്ടു​പൊ​യി​ൽ സു​ബീ​ഷ് (32) എ​ന്നി​വ​ർ​ക്കെ​തി​രെ കൊ​ടു​വ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly man attacked
News Summary - elderly man attacked
Next Story