Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightബസിൽ പെൺകുട്ടിക്കുനേരെ...

ബസിൽ പെൺകുട്ടിക്കുനേരെ അതിക്രമം നടത്തിയയാൾ അറസ്‌റ്റിൽ

text_fields
bookmark_border
അ​ൻ​വ​ർ
cancel
camera_alt

അ​ൻ​വ​ർ

കൊ​ടു​വ​ള്ളി: കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ളെ പൊ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​തു. കൊ​ടു​വ​ള്ളി ചാ​വ​ടി​ക്കു​ന്നു​മ്മ​ൽ അ​ൻ​വ​റി​നെ​യാ​ണ് (46) കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌.

ശ​നി​യാ​ഴ്‌​ച രാ​ത്രി 9.30ന് ​കു​ന്ദ​മം​ഗ​ല​ത്തു​നി​ന്ന് കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ൽ ക​യ​റി​യ 22 കാ​രി​ക്കു​നേ​രെ സൗ​ത്ത്‌ കൊ​ടു​വ​ള്ളി​യി​ൽ​വെ​ച്ചാ​ണ്‌ ഇയാൾ അ​തി​ക്ര​മം കാ​ണി​ച്ച​ത്‌. യു​വ​തി ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ച്ച്‌ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultingKozhikode News
News Summary - The man who assaulted the girl in the bus is under arrest
Next Story