Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടത്തായി...

കൂടത്തായി കൂട്ടക്കൊലക്കേസ്​ 27നു​ പ​രി​ഗ​ണി​ക്കും

text_fields
bookmark_border
കൂടത്തായി കൂട്ടക്കൊലക്കേസ്​ 27നു​ പ​രി​ഗ​ണി​ക്കും
cancel


കോ​ഴി​ക്കോ​ട്‌: കൂ​ട​ത്താ​യി കേ​സ്​ വി​ചാ​ര​ണ പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ കോ​ട​തി 27നു ​പ​രി​ഗ​ണി​ക്കും. സി​ലി കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ജോ​ളി ന​ൽ​കി​യ വി​ടു​ത​ൽ ഹ​ര​ജി​യ​ട​ക്ക​മാ​ണ്​ മാ​റ്റി​യ​ത്‌. റോ​യ്‌ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​യ നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ മാ​റ്റി​െ​വ​ച്ചു. മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ഭ​ര്‍ത്താ​വ് കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം റോ​യ് തോ​മ​സ്, റോ​യി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ടോം ​തോ​മ​സ്, അ​ന്ന​മ്മ തോ​മ​സ്, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ എം.​എം. മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍, ഷാ​ജു​വി​ൻെ​റ ഭാ​ര്യ സി​ലി, മ​ക​ള്‍ ആ​ല്‍ഫൈ​ന്‍ എ​ന്നി​വ​രാ​ണ് 2002 നും 2016 ​നും ഇ​ട​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ക​ല​ര്‍ത്തി ന​ല്‍കി ജോ​ളി ആ​റു​പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Koodathayi Jolly Case
News Summary - koodathayi case will be considered on the 27th
Next Story