Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightഗോവ ഗവർണറുടെ അകമ്പടി...

ഗോവ ഗവർണറുടെ അകമ്പടി വാഹനത്തിൽ ആംബുലൻസ് ഇടിച്ചു

text_fields
bookmark_border
ps sreedharan pillai
cancel

കൊ​യി​ലാ​ണ്ടി: ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ന് ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു മു​ന്നി​ലാ​ണ് അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല. മീ​ഞ്ച​ന്ത ഫ​യ​ർ സ്​​റ്റേ​ഷ​നി​ലെ വാ​ഹ​ന​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല മ​നോ​രോ​ഗ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച​ത്. ഫ​യ​ർ​വാ​ഹ​നം പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​താ​ണ് കാ​ര​ണം. കോ​ഴി​ക്കോ​ട്ടു​നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PS Sreedharan Pillai
News Summary - ambulance hit Sreedharan Pillai's company vehicle
Next Story