Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 2:33 AM GMT Updated On
date_range 14 Dec 2021 2:33 AM GMTഒളിച്ചോടിയ ഭർതൃമതിയും കാമുകനും കോടതിയിൽ ഹാജരായി
text_fieldsbookmark_border
കൊയിലാണ്ടി: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭർതൃമതി കാമുകനൊപ്പം കോടതിയിൽ ഹാജരായി. ഇരുവരെയും റിമാൻഡ് ചെയ്തു.
മേലൂരിലെ യുവാവും പൊയിൽക്കാവ് സ്വദേശിനിയുമാണ് ഒളിച്ചോടിയത്. ഡിസംബർ രണ്ടിനാണ് യുവതിയെ കാണാതായത്. അന്വേഷണത്തിൽ കാമുകനൊപ്പമാണ് പോയതെന്ന് വ്യക്തമായെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മംഗളൂരുവിൽ സുഹൃത്തിെൻറ വീട്ടിൽ കഴിഞ്ഞ ഇവർ തിങ്കളാഴ്ച കോടതിയിൽ ഹാജരാകുകയായിരുന്നു. കോടതി ഇരുവരെയും ജുവൈനൽ ആക്ട് പ്രകാരമാണ് റിമാൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story