Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightപോക്സോ: 10 വർഷം...

പോക്സോ: 10 വർഷം കഠിനതടവും 3,75,000 പിഴയും

text_fields
bookmark_border
pocso
cancel

കൊ​യി​ലാ​ണ്ടി: പ​തി​മൂ​ന്നു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക്കു 10 വ​ർ​ഷം ക​ഠി​ന ത​ട​വും 3,75,000 രൂ​പ പി​ഴ​യും. വാ​ളൂ​ർ ചെ​നോ​ളി കി​ഴ​ക്ക​യി​ൽ മീ​ത്ത​ൽ വീ​ട്ടി​ൽ കു​ത്തു​ബി ഉ​സ്താ​ദ് എ​ന്ന നി​സാ​റി​നെ​യാ​ണ് കൊ​യി​ലാ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​പി. അ​നി​ൽ ശി​ക്ഷി​ച്ച​ത്.

2019ൽ ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പേ​രാ​മ്പ്ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ. ​ബി​ജു, സു​മി​ത്ത്‌​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പി. ​ജെ​തി​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso
News Summary - POCSO-10 years rigorous imprisonment and 3,75,000 fine
Next Story