Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2023 3:46 AM GMT Updated On
date_range 26 Jan 2023 3:46 AM GMTപോക്സോ; ആറു വർഷം തടവും പിഴയും
text_fieldsbookmark_border
കൊയിലാണ്ടി: 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും രണ്ടു ലക്ഷം പിഴയും. പേരാമ്പ്ര കനാൽമുക്ക് കിഴക്കേ കരുവാഞ്ചേരി വീട്ടിൽ ദാസനെയാണ് (60) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷംകൂടി തടവ് അനുഭവിക്കണം.
2021ലാണ് കേസിന് ആസ്പദമായ സംഭവം. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ ബേബി മാത്യുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story