Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 1:42 AM GMT Updated On
date_range 13 Sep 2020 1:42 AM GMTക്ഷേത്രത്തിലും കടകളിലും മോഷണം
text_fieldsbookmark_border
കൊയിലാണ്ടി: നഗരത്തിലെ ക്ഷേത്രത്തിലും കടകളിലും മോഷണം. കൊരയങ്ങാട് ക്ഷേത്രം, ഭഗവതി ക്ഷേത്രനടയിലെ ന്യൂ ഇന്ത്യ ഇൻഷുറൻസ്, പ്രിയ ഓട്ടോ ലിങ്ക് എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്.
സമീപത്തെ എം.കെ ഓട്ടോ ലിങ്കിൽ മോഷണശ്രമം നടന്നു. ശനിയാഴ്ച പുലർച്ചയാണ് സംഭവം. ക്ഷേത്രത്തിലെ ഭണ്ഡാരവും ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും പൊളിച്ചിട്ടുണ്ട്. 5000 രൂപയോളം കളവുപോയതായി കരുതുന്നു. ന്യൂ ഇന്ത്യ ഇൻഷുറൻസിൽനിന്ന് രണ്ടു ലാപ്ടോപ്പുകൾ മോഷ്ടിച്ചു. പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story