Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightപ്രകൃതി വിരുദ്ധ പീഡനം:...

പ്രകൃതി വിരുദ്ധ പീഡനം: യുവാവിന് 10 വർഷം തടവ്

text_fields
bookmark_border
jail
cancel

കൊ​യി​ലാ​ണ്ടി: പ​തി​നേ​ഴു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യെ പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വി​ന് കോ​ട​തി ശി​ക്ഷി​ച്ചു. 25,000 രൂ​പ പി​ഴ​യും അ​ട​ക്ക​ണം. കീ​ഴ​രി​യൂ​ർ സ്വ​ദേ​ശി കു​യി​മ്പി​ൽ അ​ബ്​​ദു​സ്സ​മ​ദി​നെ (21) ആ​ണ് ശി​ക്ഷി​ച്ച​ത്.

2016ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ളൊ​ഴി​ഞ്ഞ ക്ലാ​സ്​​മു​റി​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. കൊ​യി​ലാ​ണ്ടി ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​പി. അ​നി​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​ജെ​തി​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punishmentimprisonmentunnatural sex
News Summary - unnatural sex; man get punishment of 10 years of imorisonment
Next Story